Tharunnithaa nathhaa thirumunapil
Verse 1തരുന്നിതാ നാഥാ തിരുമുൻപിൽ
യാഗമായി എന്നെ അർപ്പിക്കുന്നു
എന്നാത്മ ദേഹി ദേഹം പൂർണ്ണം
അങ്ങേ മുൻപിൽ അർപ്പിക്കുന്നു (2)
Verse 2സമർപ്പണം നാഥാ സമർപ്പണം
തിരുമുൻപിൽ എന്നുടെ സമർപ്പണം (2)
Verse 3അന്ധകാരമാകും ഈ ലോകത്തിൽ
പാപക്കയത്തിൽ കിടന്ന എന്നെ
അങ്ങേ തേജസിൻ പ്രഭാവത്താൽ
ലോകത്തിൻ പ്രഭയായി ഞാനും മാറി (2) സമർ...
Verse 4ആശ്വാസ വീടെ ഞാൻ എത്തുവോളം
വിശ്വാസത്താൽ ഇഹെ യാത്ര ചെയ്വാൻ
ആനന്ദദായകൻ ആത്മാവെ നീ
അനുദിനം നിറയേണേ എന്നിൽ നാഥാ (2) സമർ...
Verse 1tharunnithaa nathhaa thirumunapil
yaagamaayi enne arppikkunnu
ennaathma dehi deham poornnam
ange munapil arppikkunnu (2)
Verse 2samarppanam naathhaa samarppanam
thirumunapil ennude samarppanam (2)
Verse 3andhakaaramaakum ie lokatthil
paapakkayatthil kidanna enne
ange thejasin prabhaavatthaal
lokatthin prabhayaayi njaanum maari (2);- samar...
Verse 4aashvaasa veede njaan etthuvolam
vishvaasatthaal ihe yaathra cheyvaan
aanandadaayakan aathmaave nee
anudinam nirayene ennil naathhaa (2);- samar...
Download Song