Tharunnu nin kaikalil enne
Verse 1തരുന്നു നിൻ കൈകളിൽ എന്നെ
തിരുഹിതം പോൽ പണിയണേ
തരുന്നു എൻ ജീവൻ മുറ്റും
തിരു സേവയ്ക്കായി മെനയണേ
Verse 2ഈ ലോകത്തിൻ ഭാരങ്ങളോ
ഈ ലോകത്തിൻ ചങ്ങലയോ
നിന്നിൽ നിന്നും അകറ്റിടാതെ
എന്നെ മുറ്റും പണിയണേ
Verse 3ഈ ലോകത്തിൻ മോഹങ്ങളോ
ഈ ലോകത്തിൻ ഇമ്പങ്ങളോ
നിന്നിൽ നിന്നും അകറ്റിടാതെ
എന്നെ മുറ്റും പണിയണേ
Verse 1tharunnu nin kaikalil enne
thiruhitham pol paniyane
tharunnu en jeevan muttum
thiru sevaykkaayi menayane
Verse 2ie lokathin bharangkalo
ie lokathin changkalayo
ninnil ninnum akattidaathe
enne mutum paniyane;-
Verse 3ie lokathin mohangkalo
ie lokathin impangkalo
ninnil ninnum akattidaathe
enne mutum paniyane;-
Download Song