Verse 1താതന്റെ മാർവ്വല്ലേ ചൂടെനിക്ക്
നാഥന്റെ കൈയ്യല്ലേ തണലെനിക്ക്
കൊതിയേറുന്നേ അരുകിൽ വരാൻ
തിരുപാദത്തിൽ കിടന്നീടുവാൻ
Verse 2വൈകീടുമോ പ്രീയനേ വരാൻ
വൈകീടുമോ എന്നെ ചേർപ്പാൻ
കൊതിയേറുന്നേ അരികിൽ വരാൻ
തിരുപാദത്തിൽ കിടന്നിടുവാൻ
താതന്റെ മാർവ്വല്ലേ...
Verse 1Thaathante maarvalle chudeniku
Nathante kayyale thanalenike
Kothiyerunne arikil varan
Thiru’paadathil kidanniduvan
Verse 2Vaikeedumo priyane varan
Vaikeedumo enne cherppan
Kothiyerunne arikil varan
Thirupadathil kidanniduvan
Thaathante maarvalle….
Download Song