Thathante maarvalle chudeniku
Verse 1താതന്റെ മാർവ്വല്ലേ ചൂടെനിക്ക്
നാഥന്റെ കൈയ്യല്ലേ തണലെനിക്ക് (2)
കൊതിയേറുന്നേ അരുകിൽ വരാൻ
തിരുപാദത്തിൽ കിടന്നീടുവാൻ(2)
Verse 2വൈകീടുമോ പ്രീയനേ വരാൻ
വൈകീടുമോ എന്നെ ചേർപ്പാൻ(2)
Verse 3തൃക്കൈകളിൽ ഞാൻ ധന്യനാണ്
തൃപ്പാദത്തിൽ ഞാൻ സേവചെയ്യാം (2)
അനവധി കഷ്ടങ്ങൾ നിരന്നീടിലും
തൃക്കൈകളിൽ ഞാൻ ധന്യനാണ് (2)
Verse 4ഈ മരുഭൂമിയിൽ ഏകനായ്
ജീവജലത്തിനായ് കേണിടുമ്പോൾ (2)
നിന്നുടെ ഹൃത്തിലെ വാത്സല്യം
എന്നുടെ ദു:ഖങ്ങൾ മാറ്റിടുന്നു(2)
Verse 5ആവശ്യഭാരങ്ങൾ നിറഞ്ഞീടിലും
സോദരരെന്നെ കൈവിട്ടാലും (2)
ജീവിത സാഗരേ നീറിടുമ്പോൾ
തൃക്കൈകളിൽ ഞാൻ ധന്യനാണ് (2)
Verse 1Thaathante maarvalle chudeniku
Nathante kayyale thanalenike
Kothiyerunne arikil varan
Thiru’paadathil kidanniduvan
Verse 2Vaikeedumo priyane varan
Vaikeedumo enne cherppan (2)
Verse 3Thrkkaikalil njaan dhanyanaane
Thrppaadathil njaan sevacheyyaam (2)
Anavadhi kashdangal niranneedilum
Thrkkaikalil njaan dhanyanaane (2)
Verse 4Ie marubhumiyil ekanaay
Jeevajalathinaay kenidumpol (2)
Ninnude hrithile vaathsalyam
Ennude dukhangal maattidunnu (2)
Verse 5Aavashyabhaarangal nirranjeedilum
Sodararenne kaivittaalum (2)
Jeevitha saagare neerridumpol
Thrkkaikalil njaan dhanyanaane (2)
Download Song