Thava padapedham anayunnu
Verse 1തവപാദപീഠം അണയുന്നു നാഥാ
നിറയും ഹൃദന്തം പകരുന്നു നാഥാ
Verse 2എൻ ആശയും എൻ ശൈലവും
എൻ അഭയസ്ഥാനവും
എൻ സ്നേഹിതനും ബന്ധുവും
സൗഖ്യദായകനും സകലം നീ മാത്രം
Verse 3എൻ ശോധകനും ശിക്ഷകനും
രക്ഷാകേന്ദ്രവും
അധികാരിയും ആചാര്യനും
മാർഗ്ഗദർശിയും സകലം നീ മാത്രം
Verse 1thavapaadapeedam anayunnu naadhaa
nirayum hrudantham pakarunnu naadhaa
Verse 2en aashayum en shailavum
en abhayasthaanavum
en snehithanum bandhuvum
soukhyadaayakanum sakalam nee maathram
Verse 3en shodhakanum shikshakanum
rakshaakendravum
adhikaariyum aachaaryanum
maarggadarshiyum sakalam nee maathram
Download Song