Thazhukilla njan veezhukilla
Verse 1താഴുകില്ല ഞാൻ വീഴുകില്ല
താഴാതെ താങ്ങുവാൻ കർത്തനുണ്ട്
തൻ തിരു കരത്താൽ പിടിച്ചിടുന്നു
തൻ കൃപ തന്നെനെ നടത്തിടുന്നു
തമാരെയെക്കാളും മോഹനമായി
തളർന്നിടാതനുദിനം സൂക്ഷിക്കുന്നു
Verse 2അപ്പനെപോലെന്നും കരുണകാട്ടി
അമ്മയെ പോലെനെ കരുതിടുന്നു
തൻ തിരു മാർവ്വതിൽ ചേർത്തണച്ചു
തന്നിടുന്നനുദിനം ആത്മശക്തി
Verse 3തള്ളുകിലൊരുനാളും എന്നു ചൊന്ന
തന്നുടെ വാഗ്ദത്തം വിശ്വസ്തമാം
താളവും മേളവും ചേർത്തിണക്കി
താളത്തിൽ പാടുന്നു സ്തോത്ര ഗീതം
Verse 1Thaazhukilla njaan veezhukilla
Thaazhaathe thaanguvaan karthanund
Than thiru karathaal pidichidunnu
Than kripa thannene nadathidunnu
Thamaareyekkaalum mohanamaayi
Thalarnnidaathanudinam sookshikkunnu
Verse 2Appanepolennum karunakaatti
Ammaye polenne karuthidunnu
Than thiru maarvvathil cherthanachu
Thannidunnanudinam aathmashakthi
Verse 3Thallukilorunaalum ennu chonna
Thannude vaagdatham vishvasthamaam
Thaalavum melavum cherthinakki
Thaalathil paadunnu sthothra geetham
Download Song