Thedivanno doshiyam enneyum
Verse 1തേടിവന്നോ ദോഷിയാം എന്നെയും എന്നെയും നാഥാ
ഇത്രമാം സ്നേഹം ഉയിർകൊടുത്തെനിക്കായ്
മന്നവാ വർണ്ണിപ്പാനെളുതല്ല എനിക്ക്
Verse 2ക്ഷോണിതലെ ക്ഷീണം ഭവിച്ചിടാതെന്നെയും നാഥാ
ആണിപ്പഴുതുള്ള പാണികളാലെന്നെ
പ്രീണിച്ചനുഗ്രഹിച്ചീടുക നിത്യം
Verse 3പോഷിപ്പിക്കാ പഥ്യവചനമാം ക്ഷീരത്താലെന്നെ
നിർമ്മലതോയം നിത്യം കുടിപ്പിച്ച്
പച്ചപ്പുൽ ശയ്യയിൽ കിടത്തിടുന്നോനെ
Verse 4നിർത്തീടുക കളങ്കമേറ്റേശുവേ കറയില്ലാതെന്നെ
പളുങ്കുകടൽത്തീരത്തിരുന്നു ഞാനെന്റെ
മധുരഗാനരഥമതിലേറി ഗമിപ്പാൻ
Verse 5കുഞ്ഞാടിന്റെ കൂടെ ഗമിച്ചവർ പാടുമേ മോദാൽ
സീയോൻ മലയിൽ സീമയറ്റാനന്ദം
എന്നിനിം ലഭിക്കുമോ മൽപ്രാണനാഥാ
Verse 1thedivanno doshiyam enneyum enneyum nathha
ithramam sneham uirkoduthenikkay
mannava varnnippan eluthalla enikke
Verse 2kshonithale kshenam bhavichidathenneyum nathha
aanippazhuthulla panikalalenne
preenich-anugrahicheduka nithyam;-
Verse 3poshippika pathya vachanamam ksherathalenne
nirmmala thoyam nithyam kudippichu
pachappul shayayil kidathidunnone;-
Verse 4nirtheduka kalangkamatteshuve karayillathenne
palungku kadal therathirunnu njaan ente
madhuragana ratham athileri gamippan;-
Verse 5kunjaadinte koode gamichavar padume modal
seeyon malayil seemayatt-aanandam
enninim labhikumo mal-prana nathhaa;-
Download Song