Thee kathika ennil thee kathika swargeeya
Verse 1തീ കത്തിക്ക എന്നിൽ തീ കത്തിക്ക
സ്വർഗ്ഗീയ രാജാവേ തീ കത്തിക്ക
Verse 2ഭൂതലത്തിലന്ധകാരം നീക്കാൻ
സ്വർഗ്ഗീയമാമഗ്നി കത്തിച്ചോനേ
Verse 3പണ്ടൊരു കാലത്തിൽ മോശ കണ്ട
മുൾപ്പടർപ്പിനുള്ളിൽ കത്തിയൊരു
Verse 4മഹത്വത്തിൻ തീ എന്നിൽ കത്തിക്കണേ
മനസ്സിന്നശുദ്ധിയെ നീക്കിടുവാൻ
Verse 5പെന്തക്കോസ്തിൻ നാളിലഗ്നിനാവാൽ
ചന്തമോടങ്ങു പകർന്നപോലെ
Verse 6എന്നെയുമെനിക്കുള്ള സകലത്തെയും
യാഗമായർപ്പണം ചെയ്യുന്നു ഞാൻ
Verse 1Thee kathika ennil thee kathika
sworgeeya rajave thee kathika
Verse 2Bhoothalathil andhakaram neekan
Sworgeyamam agni kathichone:-
Verse 3Pandoru kaalathil mosha kanda
Mulpadarppin ullil kathiyoru:-
Verse 4Mhatwathin the ennil kathikane
Manassinashudiye nekiduvan;-
Verse 5Pentecosthin naalil agni naaval
chandamodangu pakarnnapole:-
Verse 6Enneyum enikulla sakalatheyum
Yagamai arppanam cheiyunnu jan:-
Download Song