തീയിൽ കൂടി പോയാലും ഞാൻ വെന്തുപോവില്ല
വെളളത്തിൻ മേൽ വീണാലും ഞാൻ മുങ്ങി പോകില്ല
എന്റെ ദൈവം എന്നോടു കൂടെ
അവൻ ഒരു നാളും കൈവിടുകില്ല
Verse 2
എന്നെ കൈ പിടിച്ചു നടത്തുന്നോനെ
അവൻ എന്നാളും എന്നാളും വിശ്വസ്തൻ
വിശ്വസ്തനെ... എൻ ദൈവമേ(2)
അവൻ നല്ലവനല്ലോ അവനു സ്തുതി(2)
Verse 3
എൻ കാതുകളിൽ നിന്റെ സ്വരം ഇമ്പമായിടും
നിൻ വചനം എൻ കാലുകൾക്ക് ദീപമായിടും (2)
നിന്റെ സ്നേഹം എത്ര വലുത്
നിന്റെ ദയയോ എന്നെ മാറില്ല; എന്നെ കൈപിടിച്ചു...
Verse 4
പൊട്ടക്കുഴിയിൽ വീണാലും ഞാൻ മറഞ്ഞു പോവില്ല
സിംഹക്കുഴിയിൽ വീണാലും ഞാൻ തീർന്നു പോവില്ല (2)
നിന്റെ കരുതൽ എത്ര ആശ്ചര്യം
നിന്റെ വിടുതൽ എനിക്ക് അത്ഭുതം; എന്നെ കൈപിടിച്ചു...
Verse 5
എൻ ബലഹീനതയിൽ നല്ല ബലം നൽകീടും
കാത്തിരിക്കുന്നോർ പുതുശക്തി പ്രാപിക്കും (2)
അങ്ങേ വരവിൻ ദിനം വരെയും
നിന്നിൽ ചേർന്നു ജീവിക്കും ഞാൻ എന്നെ കൈപിടിച്ചു...
Verse 1
theeyil koodi poyalum njaan venthu pokilla
vellathin mel veenalum njaan mungi pokilla
ente daivam ennodu koode
avan orunallum kayi-vidukilla
Verse 2
enne kayi pidichu nadathunnone
avan ennalum ennalum vishvasthan
vishvasthane… en daivame(2)
avan nallavanallo avanu stuthi(2)
Verse 3
enn kathukallil ninte svaram imbamayidum
nin vachanam en kalukallu deepamayidum
ninte sneham ethra veluthu
ninte dayayo enne marilla;- enne...