Thei thei thaka thei thei
Verse 1തെയ് തെയ് തക തെയ് തെയ് തോം
തി തിൻ തക തെയ് തെയ് തോം
തി തെയ് തക തി തെയ് തക തോം
തെയ് തോം തക തോം
Verse 2ചുണ്ടിൽ ചുണ്ടിൽ ചുണ്ടിൽ പാടാം ദൈവത്തിൻ നാമം
ഉള്ളിന്നുള്ളിൽ ഉയരും സ്നേഹം പകരാം എന്നാളും
സുന്ദരമാണെല്ലോ ഈ ജീവിതം വലുതല്ലോ (2)
Verse 3കൈകൾ... താളത്തിൽ മീട്ടാം-
ഒന്നായ് സ്നേഹത്തിൽ ചേരാം (2)
ആനന്ദത്താൽ ആടാം ആമോദത്താൽ പാടാം-
ദൈവത്തിൽ നാം ഒന്നാകാം (2)
Verse 4നാമും... ഒന്നായ് പാടാം-
മോദാൽ പാടി സ്തുതിക്കാം (2)
ആനന്ദത്താൽ ആടാം ആമോദത്താൽ പാടാം-
ദൈവത്തിൽ നാം ഒന്നാകാം (2)
Verse 1Thei thei thaka thei thei thom
Thi thin thaka thei thei thom
Thi thei thaka thi thei thaka thom
Thei thom thaka thom
Verse 2Chundil chundil chundil padam Daivathin naamam
Ullin ullil uyarum sneham pakaram ennalum
Sundaramanello ee jeevitham valuthallo (2)
Verse 3Kaikal thalathil meetham
Onnai snehathil cheeram
Anandathal aadam amodathal paadam
Daivathil naam onnakam (2)
Verse 4Naamum onnai padam
Modal padi sthuthikam
Anandathal aadam amodathal paadam
Daivathil naam onnakam (2)
Download Song