Verse 1തേജസ്സിന്റെ സിംഹാസനം
വെളിപ്പെടും അതിവേഗം
ആർത്തിരമ്പും കാഹളനാദം
കേൾക്കാം അതിവേഗം
Verse 2ഓ... പ്രത്യാശ ഏറിടുന്നേ
ഓ... പ്രിയനെ കണ്ടിടുവാൻ
സ്വർപ്പുരിയിലെ വാസമോർത്താൽ
പാരിലെ ദുഃഖം നിസ്സാരം
Verse 3എല്ലാ നാവും പാടും ഹല്ലേലുയ്യാ ഗീതം
അന്നു ഞാനും പാടും ഹല്ലേലുയ്യാ ഗീതം
Verse 4ഓ... കണ്ണോടു കണ്ണു ഞാൻ കാണും
ഓ... ദേഹ സഹിതനായ് കാണും
തങ്ക കിരീടങ്ങൾ വാങ്ങും
നിത്യ യുഗങ്ങൾ ഞാൻ വാഴും
Verse 1thejassinte simhaasanam
velippedum athivegam
aartthirampum kaahalanaadam
kelkkaam athivegam
Verse 2oh... prathyaasha eridunne
oh... priyane kandiduvaan
swarppuriyile vaasamortthaal
paarile dukham nissaaram
Verse 3ellaa naavum paadum halleluyyaa geetham
annu njaanum paadum halleluyyaa geetham
Verse 4oh... kannodu kannu njaan kaanum
oh... deha sahithanaay kaanum
thangka kireedngal vaangum
nithya yugngal njaan vaazhum
Download Song