Thellum njan patharuka illa
Verse 1തെല്ലും ഞാൻ പതറുകയില്ല
തെല്ലും ഞാൻ കുലുങ്ങുകയില്ല(2)
നാഥൻ എന്റെ കൂടെയുള്ളതിനാൽ
തെല്ലും ഞാൻ പതറുകയില്ല(2)
Verse 2ഉള്ളിൽ ഭാരമേറിടുമ്പോൾ
തന്റെ സ്നേഹം കൂടെയുണ്ട്(2)
വരും കാലമോർത്തു ഞാനുലകിൽ
നിന്നെ കാത്തു കാത്തിരിപ്പൂ(2)
Verse 3മുമ്പിൽ ചെങ്കടലും പിറകിൽ
വൻ ശക്തികളും വരുമ്പോൾ (2)
ചുറ്റും ഭിതിയാലുള്ളം തകർന്നീടുമ്പോൾ
നീ അല്ലാതെ ആരുമില്ലേ (2)
Verse 4ലോകെ പീഢകൾ ഏറിടുന്നേ
നില്പാൻ ശക്തി നീ ഏകിടണേ (2)
പരിശുദ്ധാത്മ ശക്തിയാൽ നിറച്ചിടണേ
മുമ്പേ വേല ചെയ്തീടുവാൻ (2)
Verse 1Thellum njaan patharuka illa
Thellum njaan kulunguka illa (2)
Nathhan ente kude ullathinal
Thellum njaan patharuka illa (2)
Verse 2Ullil bharam eridumpol
Thante sneham kude unde (2)
Varum kaalam orthu njaan ulakil
Ninne kaathu kaathirippu (2)
Verse 3Mumpil chenkadalum pirakil
Van sakthikalum varumpol (2)
Chuttum bheethialullam thakarnnidumpolNee allathe aarumille (2)
Verse 4Loke peedakal eridunne
Nilppan sakthi nee ekidane (2)
Parisuthalma sakthiyal nirachidane
Munpe vela cheithiduvan (2)
Download Song