Theti njaan kaanaathe poyoraadu
Use this song in StageFlo
Looking through lyrics right now? Open StageFlo to search and present LyricFront songs during your live set.
Verse 1 തെറ്റി ഞാൻ കാണാതെ പോയോരാടു പോലയ്യോ
ചുറ്റിപാരം കാടാകെ നാഥനില്ലാതെ
വിട്ടു നിൻ വഴികൾ കൽപനകൾ എന്നിവ
പട്ടു എൻ ഹൃദയം ഘോരകൃത്യത്താൽ
Verse 2 ശുദ്ധമാക്ക എന്നെയാകമാനം
ശുദ്ധനാം യേശുവെ! നിന്റെ രക്തത്താൽ(2)
Verse 3 ദുഷ്ടരായ കള്ളർകൈയിൽ പെട്ടവനെപ്പോൽ
ദുഷ്ടരാകും പേയ് ഗണത്താൽ ചുറ്റപ്പെട്ടഹോ
കഷ്ടതയിൽ വീണുഴലുമേഴയാമെന്നെ
തൃക്കരത്തിലേന്തി സ്വസ്ഥമാക്കുക ശുദ്ധ…
Verse 4 നല്ലയിടയനാകുമെന്റെ പൊന്നുകാന്താ നിൻ
വല്ലഭത്താലുള്ളലിഞ്ഞു തേടുകയെന്നെ
ശക്തനാക്കു ആകമാനം ക്ഷീണനാമെന്നെ
കെട്ടുക എൻ പാപമുറിവുകളെ ശുദ്ധ…
Verse 5 എൻ ആത്മാവേ ഉള്ളിൽ ഖേദിക്കുന്നതെന്തിന്
തന്റെ ജീവൻ ഏകിയോൻ താൻ നിന്നെ വിടുമോ
താൻ ചുമന്നുകൊണ്ടുപോകും സ്വർഗ്ഗസീയോനിൽ
തൻ വിളി കേട്ടു സന്നിധൗ ചെല്ലുകിൽ ശുദ്ധ...
Verse 1 theti njaan kaanaathe poyoraadu polayyo
chutipaaram kaadaake nathhan illaathe
vittu nin vazhikal kalpanakal enniva
pattu en hridayam ghor'akrithyathaal
Verse 2 shuddhamaakka enneyaakamaanam
shuddhanaam yeshuve! ninte rakthathaal(2)
Verse 3 dushdaraaya kallarkaiyil pettavaneppol
dushdaraakum pey ganathaal chutappettaho
kashdathayil veenuzhalumezhayaamenne
thrkkarathilenthi svasthhamaakkuka;- shuddha…
Verse 4 nallayidayanaakumente ponnukaanthaa nin
vallabhathaalullalinju thedukayenne
shakthanaakku aakamaanam kshenanaamenne
kettuka en paapamurivukale;- shuddha…
Verse 5 en aathmaave ullil khedikkunnathenthine
thante jeevan ekiyon thaan ninne vidumo
thaan chumannukondupokum swargga seeyonil
than vili kettu sannidhau chellukil;- shuddha...
Download Song
Cancel
Download