Thirukkaram pidichenne nadathidum
Verse 1തിരുക്കരം പിടിച്ചെന്നെ നടത്തിടും ധരിയിൽ
കൃപയെന്താശ്ചര്യമേ(2)
നിൻ കൃപമതിയീ ധരണിയിൽ അടിയനു;
ശ്രേഷ്ടമായ് എണ്ണീടുവാൻ(2)
Verse 2ഉറ്റവരേവരും കൈവെടിഞ്ഞിടുകിൽ
ഏകനായ് തീർന്നിടിലും(2)
മൽ സഖി നാഥൻ തൻ മാർവ്വതിൽ ചേർത്തെന്നെ;
നിത്യം നടത്തിടുമേ (2)
Verse 3ലോകത്തിൻ മോഹവും പാപവും ശാപവും
വിട്ടു ഞാനോടിടുമേ(2)
ക്രൂശിലെൻ നാഥന്റെ പേരിൽ തൻ ജീവിതം;
മാത്രം മതിയെനിക്ക്(2)
Verse 4ഇദ്ധരെ ജീവിതം തീർന്നു എൻ നാഥനെ
നേരിൽ ഞാൻ കണ്ടിടുമ്പോൾ (2)
ആമോദമോടെ തൻ മാർവ്വോടണഞ്ഞു ഞാൻ;
പൊൻ മുഖം മുത്തിടുമേ (2)
Verse 1Thirukkaram pidichenne nadathidum dharayil
Kripayenthashcharyamey
Nin krupa mathye dharaniyil adiyanu
shreshtamay enneduvaan;-
Verse 2Uttavarevarum Kayi vedinjedukil
eekanay thernnedilum
mal sakhi naathhan than marvathil-cherthenney
nithyam nadathedume;-
Verse 3lokathin mohavum papavum shapavum
Vittu njaan odidumey..
Krushilen nathante peril than jevitham
Mathram mathi enikke;-
Verse 4Idhare jevitham thernu en nathane
Neril njaan kandidumbol
Aamodamode than marvvodananju njaan
Pon mukham muthedumey;-
Download Song