Thirukkarathaal thaangi enne
Verse 1തിരുക്കരത്താൽ താങ്ങി എന്നെ
നേർവഴിയിൽ നടത്തി
താഴ്ചയിൽ കരം നൽകി എന്നെ
ഉയർത്തിയ ആ മഹൽ സ്നേഹം
Verse 2ആ സ്നേഹം ദിവ്യ സ്നേഹം
ആ സ്നേഹം നിത്യ സ്നേഹം(2)
Verse 3ക്രൂശിൽ എനിക്കായ് ചൊരിഞ്ഞ
രക്തത്തെ ഓർത്തിടുമ്പോൾ
വർണ്ണിപ്പാൻ വാക്കുകൾ ഇല്ല നാഥാ
ഇത്രമേൽ സ്നേഹിപ്പാൻ ആരുള്ളു(2) ആ സ്നേഹം...
Verse 4കൂട്ടം തെറ്റിയ എന്നെയും താതൻ
കുട്ടി ചേർത്തതാം ദിവ്യ സ്നേഹം
കാൽവറിയിൽ കണ്ട യാഗം
മാറില്ല മറക്കില്ല അന്ത്യത്തോളം(2) ആ സ്നേഹം...
Verse 1thirukkarathaal thaangi enne
nervazhiyil nadathi
thaazhchayil karam nalki enne
uyarthiya aa mahal sneham
Verse 2aa sneham dhivya sneham
aa sneham nithya sneham(2)
Verse 3krooshil enikkaay chorinja
rakthathe orthidumpol
varnnippaan vaakkukal illa naadhaa
ithramel snehippaan aarullu(2);- aa sneham...
Verse 4koottam thettiya enneyum thaathan
kutti cherthathaam dhivya sneham
kaalvariyil kanda yaagam
maarilla marakkilla anthyathോളം(2);- aa sneham...
Download Song