Thirukkarathaal thiruhitham pol
Verse 1തിരുക്കരത്താൽ തിരുഹിതം പോൽ
അവനെന്നെ നടത്തീടുന്നു അനുദിനമത്ഭുതമായ്
Verse 2ക്ഷാമങ്ങൾ വസന്തകളേറിടിലും
ദിനം ക്ഷേമമായ് അവനെന്നെ പോറ്റിടുന്നു
ആനന്ദവും വിശ്രാമവും അവനെനിക്കേകിടുമേ-ദിനംതിരു...
Verse 3ഭാരങ്ങളാൽ ഞാൻ തളർന്നിടുമ്പോൾ-തൻ
കരം പിടിച്ചവനെന്നെ നടത്തീടുന്നു
ആനന്ദവും വിശ്രാമവും അവനെനിക്കേകിടുമേ-ദിനംതിരു...
Verse 4പറന്നീടാൻ മനമേറെ വെമ്പിടുന്നേ
എന്റെ പ്രാണപ്രിയൻ മുഖം കണ്ടീടുവാൻ
പ്രിയനുമായ് യുഗായുഗം ഞാൻ പരലോകെ വാണീടുമേതിരു...
Verse 5കാഹളധ്വനിയോടെ വന്നീടുമേ അവൻ
എന്നെയും മേഘത്തിൽ ചേർത്തിടുവാൻ
ആനന്ദവും വിശ്രാമവും അവനെനിക്കേകിടുമേ-ദിനംതിരു...
Verse 1Thirukkarathaal thiruhitham pol
avanenne nadathedunnu anudinam athbuthamay
Verse 2kshamangal vasanthakaleridilum
dinam kshemamay avanenne potidunnu
aanandavum vishramavum avanenikkekidume-dinam;-thiru...
Verse 3bharangalal njaan thalarnnidumpol-than
karam pidichavanenne nadathedunnu
aanandavum vishramavum avanenikkekidume-dinam;-thiru...
Verse 4parannedan manamere vempidunne
ente pranapriyan mukham kandeduvan
priyanumay yugayugam njaan paraloke vanedume;-thiru...
Verse 5kahaladhvaniyode vannedume avan
enneyum meghathil cherthiduvan
aanandavum vishramavum avanenikkekidume-dinam;-thiru...
Download Song