Thirukkarathaal vahichu enne thiru
Verse 1തിരുക്കരത്താൽ വഹിച്ചു എന്നെ
തിരുഹിതംപോൽ നടത്തേണമേ
കുശവൻ കയ്യിൽ കളിമണ്ണു ഞാൻ
അനുദിനം നീ പണിയേണമേ
Verse 2നിൻ വചനം ധ്യാനിക്കുമ്പോൾ
എൻ ഹൃദയം ആശ്വസിക്കും
കൂരിരുളിൻ താഴ്വരയിൽ
ദീപമതായ് നിൻമൊഴികൾ
Verse 3ആഴിയതിൽ ഓളങ്ങളാൽ
വലഞ്ഞിടുമ്പോൾ എൻ പടകിൽ
എന്റെ പ്രിയൻ യേശുവുണ്ട്
ചേർന്നിടുമേ ഭവനമതിൽ
Verse 4അവൻ നമുക്കായ് ജീവൻ നൽകി
ഒരുക്കിയല്ലോ വലിയ രക്ഷ
ദൃഷ്ടികളാൽ കാണുന്നു ഞാൻ
സ്വർഗ്ഗകനാൻ ദേശമത്
Verse 1thirukkaratthaal vahicchu enne
thiruhithampol nadatthename
kushavan kayyil kalimannu njaan
anudinam nee paniyename
Verse 2nin vachanam dhyaanikkumpol
en hridayam aashvasikkum
koorirulin thaazhvarayil
deepamathaay nin mozhikal;-
Verse 3aazhiyathil olangalaal
valanjidumpol en padakil
ente priyan yeshuvunde
chernnidume bhavanam athil;-
Verse 4avan namukkaay jeevan nalki
orukkiyallo valiya raksha
drishdikalaal kaanunnu njaan
swargga kanaan deshamathe;-
Download Song