Thirukkarathal thangi enne
Verse 1തിരുക്കരത്താൽ താങ്ങി എന്നെ
നെഞ്ചോടു ചേർത്തവനെ (2)
കുരിശിൽ തൻ ചങ്കു തകർത്തവനെ
യേശു മാത്രമെൻ യേശു മാത്രം
Verse 2ഭാരത്താൽ വലഞ്ഞിടുമ്പോൾ
എൻ ചാരത്ത് വന്നീടുന്നോൻ (2)
ആശ്വാസം ഏകി എന്നെ
നാൾ തോറും നടത്തിടുന്നു
Verse 3നീ ഇല്ലാത്തൊരു ജീവിതം
ഇനി ഒരു നാളും ഇല്ല നാഥാ (2)
നീ ഇല്ലാതെ ഒരു നിമിഷം ഞാൻ
ഇല്ലയെൻ പ്രാണനാഥ
Verse 1thirukkarathaal thaangi enne
nenjodu cherthavane (2)
kurishil than chanku thakarthavane
yeshu maatramen yeshu maatram
Verse 2bharathaal valanjidumpol
en chaarathu vanneedunnon (2)
aashwaasam eki enne
naal thorum nadathidunnu;-
Verse 3nee illaathoru jeevitham
ini oru naalum illa naadhaa (2)
nee illaathe oru nimisham njaan
illayen praananaatha;-
Download Song