Thirukrupayalenne vazhi nadathum
Verse 1തിരുകൃപയാലെന്നെ വഴിനടത്തും
തിരു നിണത്താൽ വീണ്ടെടുത്തു
അതുല്യ സ്നേഹമെന്താശ്ചര്യമേ
കൃപയിൻ നണലിൽ ഞാൻ വസിച്ചിടുമേ
Verse 2സന്നിധാനമതിമോഹമേ ഞാൻ
നിന്നിൽ വാസമെന്താനന്ദമേ
ഞാനെന്റെ ക്രൂശെടുത്തടിവച്ചതി
ദുർഘടമേടുകളേറിടുമേ
Verse 3ഉയരേനിന്നേകിടും തിരുകൃപകൾ
എൻ സീയോൻ യാത്രയതിൽ
പുതിയ മന്നായവനേകിടുമേ
പുതുജീവനിലെന്നെ നടത്തീടുമേ
Verse 4ഘോര വിപത്തുകളണഞ്ഞീടുമ്പോൾ
തവ ചാരേ ചേർത്തീടുമേ
തിരുനിവാസത്തിൻ മറവിലെന്നെ
അതി ഭദ്രമായെന്നും മറച്ചീടുമേ
Verse 5പ്രിയം വച്ചൊരെൻ പ്രിയൻ വരവതിനനായ്
ഇനി കാലം ഏറെയില്ല
ലക്ഷ്യമെങ്ങുമതു കണ്ടിടുന്നു
തിരുവായ്മൊഴി പോൽ നിറവേറിടുന്നു
Verse 1thirukripayaalenne vazhinadathum
thiru ninaththaal veendeduthu
athulya snehamenthaashcharyame
kripayin nanalil njaan vasichidume
Verse 2sannidhaanamathimohame njaan
ninnil vaasamenthaanandame
njaanente kroosheduththadivachchathi
durghadamedukal eridume
Verse 3uyareninnekidum thirukripakal
en seeyon yaathrayathil
puthiya mannaayavanekidume
puthu jeevanilenne nadatheedume
Verse 4ghora vipaththukalananjeedumpol
thava chaare cherththeedume
thirunivaasathin maravilenne
athi bhadramaayennum marachcheedume
Verse 5priyam vachchoren priyan varavathinaay
ini kaalam ereyilla
lakshyamengumathu kanditunnu
thiruvaaymozhi pol niraveridunnu
Download Song