Thirunama kerthanam paduvan
Verse 1തിരുനാമ കീർത്തനം പാടുവാൻ അല്ലെങ്കിൽ
നാവെനിക്കെന്തിനു നാഥാ
അപദാനം എപ്പോഴും ആലപിച്ചില്ലെങ്കിൽ
അധരങ്ങൾ എന്തിനു നാഥാ
ഈ ജീവിതം എന്തിനു നാഥാ (2)
Verse 2പുലരിയിൽ ഭൂപാളം പാടിയുണർത്തുന്ന
കിളികളോടൊന്നു ചേർന്നാർത്തു പാടാം (2)
പുഴയുടെ സംഗീതം ചിറകേറ്റിയെത്തുന്നകുളിർ
കാറ്റിൽ അലിഞ്ഞു ഞാൻ പാടാം (2) തിരുനാമ..
Verse 3അകലെ ആകാശത്ത് വിരിയുന്ന താര തൻ
മിഴികളിൽ നോക്കി ഞാൻ ഉയര്‍ന്നു പാടാം (2)
വാന മേഘങ്ങളിൽ ഒടുവിൽ നീയെത്തുമ്പോൾ
മാലാഖമാരൊത്ത് പാടാം (2) തിരുനാമ..
Verse 1thirunaama keerththanam paaduvaan allenkil
naavenikkenthinu naadhaa
apadaanam eppozhum aalapichchillenkil
adharangal enthinu naadhaa
ee jeevitham enthinu naadhaa (2)
Verse 2pulariyil bhoopaalam paadiyunarththunna
kilikalodonnu chernnaarththu paadaam (2)
puzhayude sangeetham chiraketti eththunna kulir
kaattil alinju njaan paadaam (2);- thirunaama..
Verse 3akale aakaashathth viriyunna thaara than
mizhikalil nokki njaan uyarnnu paadaam (2)
vaana meghangalil odivil neeyeththumpol
maalaakhamaarothth paadaam (2);- thirunaama..
Download Song