Thiruninam chorinjavanaam
Verse 1തിരുനിണം ചൊരിഞ്ഞവനാം
തിരുകൃപ പകർന്നവനാം
വീരനാം ദൈവം തൻ ശ്രേഷ്ഠനല്ലയോ
നിൻ അന്തർഗതം അറിയുന്നവൻ
Verse 2ഈ ജഗത്തിൻ ജലധിയിൽ ആഴ്ന്നുപോകതെ
അനഘമായ് നമുക്കു യാത്ര തുടരാം
ദുഷ്ട ജടില ചേതസ്സകറ്റാൻ
വിമോചകൻ വരും യുഗാന്ത്യത്തിൽ
Verse 3ചേതോഹരമാം നിൻ വചസ്സ് ഗ്രഹിപ്പാൻ
ചേവടിയടുത്തുനാം താഴ്മ ധരിക്കാം
അശ്രുകണങ്ങൾ ധാരധാരയായ്
അനിർവാച്യമായ് നാം അനുതപിക്ക
Verse 4ഛിദ്രിക്കുന്ന ജനതകളണിയണിയായ്
ജല്പിക്കുമിവരർദ്ധ നിശീധിനിയിൽ
ധന്വാവായ് വന്നീടുമെ എൻ പ്രീയൻ
അജഗണങ്ങളെ ചേർത്തുകൊൾവാൻ
Verse 1thiruninam chorinjavanaan
thirukrupa pakarnnavanaan
veeranaan daivam than shreshtanallayo
nin anthargatham ariyunnavan
Verse 2ee jagathin jaladhiyil aazhnnu pokathe
anaghamaay namukku yaathra thudaraam
dushta jatila chethassakattaan
vimochakan varum yugaanthyathil
Verse 3chethoharamaam nin vachass grahippaan
chevatiyaduthu naam thaazhma dharikkaam
ashrukanangal dhaaradhaarayaay
anirvaachyamaay naam anuthapikka
Verse 4chidhrikkunna janathakalaniyaniyaay
jalpikkumivarardha nisheedhiniyil
dhanvaavaay vanneedume en preeyan
ajagangalе cherthukolvaan
Download Song