Thirusannidhe tharunnithaa
Verse 1തിരുസന്നിധേ തരുന്നിതാ
എന്നെ പൂർണ്ണമായി നിൻ കൈകളിൽ
കുശവൻ കൈയിൽ കളിമണ്ണുപോൽ
എന്നെ മെനയണെ തിരുകൈകളാൽ (2)
Verse 2ആരാധന ആരാധന
ആരാധന കർത്താവേ (2)
Verse 3ഞാൻ ഏകനായ് തീർന്നിടുമ്പോൾ
മാർവിൽ ചേർക്കും നൽസ്നേഹമേ (2)
ഉറ്റ ബന്ധുക്കൾ മാറിയാലും
മാർവോടണക്കും വൻസ്നേഹമേ (2)
Verse 4കാൽവറിയിൽ ഞാൻ കണ്ടിടുന്നെ
പ്രാണപ്രിയൻ തൻ സ്നേഹത്തെ (2)
നഷ്ടമായി തീർന്ന എന്നെ
ഇഷ്ടനാക്കിയ വൻസ്നേഹമേ (2)
Verse 1thirusannidhe tharunnithaa
enne poornnamaayi nin kaikalil
kushavan kaiyil kalimannupol
enne menayane thirukaikalaal (2)
Verse 2aaradhana aaradhana
aaradhana kartthaave (2)
Verse 3njaan ekanaay theernnidumpol
maarvil cherkkum nalsnehame (2)
utta bandhukkal maariyaalum
maarvodanakkum vanasnehame (2);-
Verse 4kaalvariyil njaan kandidunne
praanapriyan than snehatthe (2)
nashdamaayi theernna enne
ishdanaakkiya vanasnehame (2);-
Download Song