Thozhu kaikalode nin munpil
Verse 1തൊഴുകൈകളോടെ നിൻ മുൻപിൽ
സ്വീകരിക്കെന്നെ നിൻ പൈതലായ്
എൻ കുറവുകൾ തെറ്റുകൾ
മറന്നെന്നെ സ്വീകരിക്കു(2)
Verse 2പിരിയില്ല ഞാൻ വിട്ടുമാറില്ല ഞാൻ
ജീവനാമെന്നേശുവേ എൻ സ്നേഹമേ (2)
Verse 3ജീവിക്കും നാളെല്ലാം നിനക്കായി ജീവിക്കും
അന്ത്യം വരെ എന്നെ കാത്തിടണെ (2)
ദിനം തോറും നിൻ സ്നേഹം പകർന്നെന്റെ
ആത്മാവിൽ മുറിവുണർത്തീടണമേ (2)
Verse 4നീ തന്ന സ്നേഹത്തെ ലോകമെങ്ങും പകർന്നീടാം
നിനക്കായി ആത്മാക്കളെ നേടീടാം (2)
നിൻ മുമ്പിലെത്തുമ്പോൾ ധൈര്യത്തോടെ നില്ക്കാൻ
യോഗ്യനാക്കീടണമേ (2)
Verse 1Thozhu kaikalode nin munpil
Sweekarikkenne nin paithalai
En kuravukal thettukal
Marannenne sweekarikku (2)
Verse 2Piriyilla njaan vittumarilla njaan
Jeevanamennashuve en snehame (2)
Verse 3Jeevikkum nallellam ninakai jeevikum
Anthyam vare enne kathidane (2)
Dhinam thorum nin sneham pakarnnente
Aathamvil murivunarthidaname (2)
Verse 4Nee thanna snehathe lokamengum pakarneedam
Ninakkai aathmakkale nedidam
Nin munpilethumbol dairathode nilkkan
Yogyanakkidename
Download Song