Thozhukaikalode ninte munpil
Verse 1തൊഴുകൈകളോടെ നിന്റെ മുൻപിൽ
സ്വീകരിക്കെന്നെ നിൻ പൈതലായി
എൻ കുറവുകൾ തെറ്റുകൾ
മാറനെന്നെ സ്വീകരിക്കു(2)
Verse 2പിരിയില്ല ഞാൻ വിട്ടുമാറില്ല ഞാൻ
ജീവനാം എന്നേശുവേ എന്നും
Verse 3ജീവിക്കും നാൾ എല്ലാം നിനക്കായ് ജീവിക്കും
അന്ത്യം വരെ എന്നെ കാത്തീടണെ
ദിനം തോറും നിൻ സ്നേഹം പകരന്നെന്റെ
ആത്മാവിൻ മുറിവുണവേണമേ
Verse 4നീ തന്ന സ്നേഹത്തെ ലോകമെങ്ങും പകർന്നിടാൻ
നിനക്കായി ആത്മാക്കളെ നേടിടാം
നിൻ മുൻപിൽ എത്തുമ്പോൾ
ധൈര്യത്തോടെ നിൽക്കാൻ
യോഗ്യൻ ആക്കീടേണമേ
Verse 1thozhukaikalode ninte munpil
sweekarikkenne nin paithalaayi
en kuravukal thettukal
maarannennae sweekariku(2)
Verse 2piriyilla njaan vittumaarilla njaan
jeevanaam en yeshuve ennum
Verse 3jeevikkum naal ellaam ninakkaayi jeevikkum
anthyam vare enne kaatheedane
dinam thorum nin sneham pakarannente
aathmaavin murivunavename;-
Verse 4nee thanna snehathae lokamengum pakarnnidaan
ninakkaayi aathmaakkale nedidaam
nin munpil ethumpol
dhairyathode nilkkaan
yogyan aakkeedename;-
Download Song