Thrikkarangal enne nadathum
Verse 1തൃക്കരങ്ങൾ എന്നെ നടത്തും
അക്കരെ ഞാൻ ചേരും വരെയും
Verse 2ഏതു നേരത്തും കൂടെവരും
എന്റെ ഖേദങ്ങൾ തീർത്തുതരും
ഇത്ര നല്ല മിത്രമേശു
എനിക്കെന്നും മതിയായവൻ
Verse 3എന്നെ സ്നേഹിക്കും തൻ കരങ്ങൾ
എല്ലാം നന്മയ്ക്കായ് നൽകീടുന്നു
എല്ലാറ്റിനും സ്തോത്രം ചെയ്യും
എപ്പോഴും സന്തോഷിക്കും ഞാൻ
Verse 4വീട്ടിലെത്തുന്ന നാൾവരെയും
വീഴാതൻപോടെ സൂക്ഷിക്കുന്നു
വല്ലഭൻ തൻ വലങ്കയ്യിൽ
വഹിച്ചെന്നെ നടത്തീടുന്നു
Verse 5ഏറെ നാളുകളില്ലിഹത്തിൽ
എന്റെ സ്വർഗ്ഗീയ പാർപ്പിടത്തിൽ
എത്തും വേഗം ദുഃഖം തീരും
ഏറിടുന്നു ആശയെന്നിൽ
Verse 1Thrikkarangal enne nadathum
Akkare njaan cherum vareyum
Verse 2eethu nerathum koodevarum
ente khedangal thirthutharum
ithra nalla mithrameshu
enikkennum mathiyaayavan;-
Verse 3enne snehikkum than karangal
ellaam nanmaykkaay nalkitunnu
ellaatinum sthothram cheyyum
eppozhum santhoshikkum njaan;-
Verse 4vettilethunna naalvareyum
vezhaathanpode sookshikkunnu
vallabhan than valankayyil
vahichenne nadathidunnu;-
Verse 5eere naalukalillihathil
ente swargiya paarppidathil
ethum vegam dukham therum
eeridunnu aashayennil;-
Download Song