Verse 1ത്രിത്വത്തിൻ മുദ്രയാം, പരിശുദ്ധാത്മാവെ
ഇറങ്ങിവരെണമേ, (2)
Verse 2ഇറങ്ങിവരെണമേ, എന്നിൽ നിറയണമേ (2)
(ത്രിത്വത്തിൻ...)
Verse 3ശൂന്യതയിൻ നടുവിൽ, ഇറങ്ങിവന്നതുപോൽ (2)
ജീവന്റെ തുടിപ്പായി, ജീവന്റെ
നാഥനായി പരിവർത്തിക്കണമേ (2)
(ഇറങ്ങിവരെണമേ...)
Verse 4മരുവിൽ യാത്രയതിൽ, അഗ്നിതൂണുകളാൽ (2)
ഇരുളിൽ വെളിച്ചമായി, ലോകത്തിൻ വെളിച്ചമേ
പരിവർത്തിക്കണമേ (2)
(ഇറങ്ങിവരെണമേ...)
Verse 5പെന്തക്കോസ്തിൻ ദിനത്തിൽ, അഗ്നിനാവുകളാൽ (2)
അഗ്നിജ്വാലയായി, അന്യഭാഷയായി
പരിവർത്തിക്കണമേ (2)
(ഇറങ്ങിവരെണമേ...)
Verse 1thrithvatthin mudrayaam, parishuddhaathmaave
irngivarename, (2)
Verse 2irngivarename, ennil nirayaname (2)
(thrithvatthin...)
Verse 3shoonyathayin naduvil, erngivannathupol (2)
jeevante thudippaayi, jeevante
naathhanaayi parivartthikkaname (2)
(irngivarename...)
Verse 4maruvil yaathrayathil, agnithoonukalaal (2)
irulil velicchamaayi, lokatthin velicchame
parivartthikkaname (2)
(irngivarename...)
Verse 5penthakkosthin dinatthil, agninaavukalaal (2)
agnijvaalayaayi, anyabhaashayaayi
parivartthikkaname (2)
(irngivarename...)
Download Song