Thriyeka daivathin mahathmyam
Verse 1ത്രിയേക ദൈവത്തിൻ മാഹാത്മ്യങ്ങൾ
ധ്യാനിച്ചു വാഴ്ത്തിവണങ്ങിടുവിൻ
സ്തുതിയും പുകഴ്ചയും യോഗ്യമാം നാമം
ആത്മാവിൽ ആരാധിപ്പിൻ
Verse 2പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ നീ
പതിനായിരങ്ങളിൽ അതിശ്രേഷ്ഠൻ നീ
പരകോടികൾക്കെന്നും ആശ്വാസം നീ
പരമോന്നതാ നിന്നെ വാഴ്ത്തും ഞങ്ങൾ
Verse 3അത്ഭുതമാർന്നതാം ഈ പ്രപഞ്ചം
നിൻ കരചാതുര്യം വർണ്ണിക്കുന്നു(2)
മൺമയ മർത്യനിൽ ജീവശ്വാസം നൽകി
നിർമ്മിച്ചു നിൻ രൂപത്തിൽ(2)
Verse 4സൃഷ്ടികൾക്കെല്ലാം അധിപനാക്കി
മർത്യനു ധന്യമാം മാനം നൽകി (2)
മഹിമയും തേജസ്സും അണിയിച്ചു പാലിക്കും
ആരാധ്യവന്ദിതൻ നീ (2)
Verse 1Thriyeka daivathin maha'thmyangal
Dyanichu vazthivanagiduvin
Sthuthiyum pukazchayum yogyamam namam
Aathmavil aaradippin…
Verse 2Parishudhaen parishudhaen parishudhaen Nee
Pathinayirangalil athishereshtan Nee
Parakodikelkkennum aashwasam Nee
Paramonnatha nine vazhthum njanjal
Verse 3Athbuthamarnnatham iee prapancham
Nin kara’chathuryam varnnikunnu
Manmaya marthyanil jevashawsam nalki
Nirmmichu nin rupathil;-
Verse 4Shrishti’kalkkellam athipanaki
Marthanu dhanyamam manam nalki
Mahimayum thejassum aniyichu palikkum
Aardhya’vandithen Nee;-
Download Song