Verse 1തുടച്ചീടുകെൻ കണ്ണുനീർ
തുളയേറ്റ നിൻ കരത്താൽ
നിറച്ചീടുകെൻ മാനസം
അൻപുള്ള നിൻ സ്വരത്താൽ(2)
Verse 2മറഞ്ഞീടുന്നാചിറകിൽ
ചാരിടുന്നാമാർവതിൽ(2)
പിരിയില്ല എന്നേശുവേ
ജീവാന്ത്യത്തോളമെന്നും(2)
Verse 3നടത്തിയ വഴികളോർത്താൽ
നല്കീയ നന്മകൾക്കായി(2)
എന്തു ഞാൻ നല്കീടുമപ്പാ
നന്ദിയല്ലാതെശുവെ(2)
Verse 4നിൻ മാർവിൻ ചൂടതിനാൽ
എൻ നിനവുകൾ പരിപാവനം(2)
നിൻ ജീവമൊഴികളതാൽ
എൻ ജീവൻ സുരക്ഷിതമാം(2)
Verse 1thudacheeduken kannuneer
thulayetta nin karathaal
niracheeduken maanasam
anpulla nin swarathaal(2)
Verse 2maranjeedunnaachirakil
chaaridunnaamaarvathil(2)
piriyilla enneshuve
jeevaathyatholamennum(2)
Verse 3nadaththiya vazhikalorththaal
nalkeeya nanmakalkkaayi(2)
enthu njaan nalkeedumappaa
nandiyallaatheshuve(2)
Verse 4nin maarvin choodathinaal
en ninavukal paripaavanam(2)
nin jeevamozhikalathaal
en jeevan surakshithamaam(2)
Download Song