Thuna enikkeshuve kuraviniyillathaal
Verse 1തുണയെനിക്കേശുവേ കുറവിനിയില്ലതാൽ
അനുദിനം തൻ നിഴലിൽ മറവിൽ വസിച്ചിടും ഞാൻ
Verse 2അവനെന്റെ സങ്കേതവും അവലംബവും കോട്ടയും
അവനിയിലാകുലത്തിൽ അവൻ മതിയാശ്രയിപ്പാൻ
Verse 3പകയെന്റെ കെണികളിലും പകരുന്ന വ്യാധിയിലും
പകലിലും രാവിലും താൻ പകർന്നിടും കൃപമഴപോൽ
Verse 4ശരണമവൻ തരും തൻ ചിറകുകളിൻ കീഴിൽ
പരിചയും പലകയുമാം പരമനിപ്പാരിടത്തിൽ
Verse 5വലമിടമായിരങ്ങൾ വലിയവർ വീണാലും
വലയമായ് നിന്നെന്നെ വല്ലഭൻ കാത്തിടുമേ
Verse 6ആകുലവേളകളിൽ ആപത്തുനാളുകളിൽ
ആഗതനാമരികിൽ ആശ്വസിപ്പിച്ചിടുവാൻ
Verse 1thuna enikkeshuve kuraviniyillathaal
anudinam than nizhalil maravil vasichidum njaan
Verse 2avan ente sangkethavum-avalambavum kottayum
avaniyil aakulathil avan mathi aashrayppan;-
Verse 3pakayente kanikalilum-pakarunna vyadhiyilum
pakalilum raavilum than-pakarnnidum krupa mazhapol;-
Verse 4sharanamavan tharum than-chirakukalin keezhil
parichayum palakayumam-paramani-pparidathil;-
Verse 5valamidam aayirangkal-valiyavar veenalum
valayamay ninnenne vallabhavan kaathidume;-
Verse 6aakula velakalil aapathu nalukalil
aagathanaam arikil aashvasippichiduvan;-
Download Song