Verse 1ടിക് ടോക്കല്ല വാട്ട്സാപ്പല്ല ട്രെൻഡിങ്ങ് വൺ
യൂടൂബല്ല റീൽസല്ല ട്രെൻഡിങ്ങ് വൺ
യേശു മാത്രമത്രെ
അത് യേശുമാത്രമത്രെ
Verse 2ഇൻസ്റ്റായല്ല ഫേസ്ബുക്കല്ല ട്രെൻഡിങ്ങ് വൺ
Verse 3ഇമോയല്ല ടെലഗ്രാമല്ല
ട്രെൻഡിങ്ങ് വൺ
Verse 4യേശുമാത്രമത്രെ
അത് യേശുമാത്രമത്രെ
ലാ..... ലല്ലലാ..ലാ..
ലല്ലലാലലലലാ..ലാ (2)
Verse 5ടിക്ടോക്കിൽ ഞാൻ വീഡിയോ ചെയ്താൽ എല്ലാരും കാണും.
യേശുവിനായ് നാം ജീവിച്ചെന്നാൽ സ്വർഗ്ഗത്തിൽ കാണും
Verse 6യുടൂബിൽ ഞാൻ റീൽസ് ചെയ്താൽ എല്ലാരും കാണും
യേശുവിനായ് ഞാൻ റീൽസ് ചെയ്താൽ സ്വർഗ്ഗത്തിൽ കാണും…(2)
(ടിക്ക്ടോക്കല്ല)
Verse 7ഇൻസ്റ്റാ എഫ്ബി ഇമോ കേറി
സമയം കളയരുതെ
യേശുവിനായ് നീ സമയം നൽകു വിജയം നേടീടും
Verse 8സോഷ്യൽ മീഡിയ നോക്കിനടന്നാൽ സ്വർഗ്ഗം കാണൂല്ല
വചനം നോക്കി നീ നടന്നാൽ ലക്ഷ്യത്തിൽ ചേരാം (2)
Verse 9ലാ..... ലല്ലലാ..ലാ..
ലല്ലലാലലലലാ..ലാ(4)
Verse 1Tiktokkalla whats app alla
trending one
youtube alla reels alla trending one
yeshu maathramathre
ath yeshu maathramathre
Verse 2instayalla face bookalla
trending one
Verse 3imoyalla telegramalla
trending one
Verse 4yeshu maathramathre
ath yeshu maathramathre
Laa..... Lallalaa..Laa..
Lallalaalalalalaa..Laa(2)
Verse 5tiktokkil njaan video
cheythaal ellaarum kaanum.
Yeshuvinaay naam jeevichennaal swarggatthil kaanum
Verse 6youtube njaan reels cheythaal
ellaarum kaanum
yeshuvinaay njaan reels cheythaal swarggatthil kaanum…2
(tikktokkalla)
Verse 7insta fb imo keri
samayam kalayaruthe
yeshuvinaay nee samayam nalku
vijayam nedeedum
Verse 8social media nokki nadannaal
swargam kaanoolla
vachanam nokki nee nadannaal
lakshyathil cheram
Verse 9laa..... Lallalaa..Laa..
Lallalaalalalalaa..Laa(4)
Download Song