Verse 1ഉടയവനേ യജമാനനേ
യേശുവേ എന്നേശുവേ(2)
യേശുവേ... എൻ യേശുവേ...
ആ ആ ആ...
Verse 2വേദനയേറെ നേരിടും നേരം
ഏകാന്തനായ് ഞാൻ തളർന്ന നേരം(2)
ചരത്തണഞ്ഞു ആശ്വാസം നൽകി
മാറോടെന്നെ അണച്ചവനെ(2) ഉടയവനേ...
Verse 3പാപിയാമെന്നിൽ തങ്ക കിരീടവും
ദോഷിയാം എന്നിൽ നിൻ അവകാശവും(2)
തന്നീയേഴയെ പൊടിയിൽ നിന്നുയർത്തി
ആരിലും ശ്രേഷ്ഠനായ് മാറ്റിയോനെ(2) ഉടയവനേ...
Verse 1udayavane yajamanane
yeshuve enneshuve(2)
yeshuve en yeshuve
aa.. aa.. aa..
Verse 2vedanayere neridum neram
ekanthanay njaan thalarnna neram(2)
charatthananju aashvaasam nalki
marodenne anachavane(2);- udayavane…
Verse 3paapiyaamennil thanka kiredavum
doshiyaam ennil nin avakaashavum(2)
thanneyezhaye podiyil ninnuyarthi
aarilum shreshtamaay maattiyone(2);- udayavane...
Download Song