Ullam karatthil enne vahiccha
Verse 1ഉള്ളം കരത്തിൽ എന്നെ വഹിച്ച
ഉണ്മയുള്ളോനെ യേശുവേ (2)
ഉന്നതൻ അറിയാതെ ഒന്നും ഭവിക്കില്ല
സന്നിധിയിൽ നിന്നും എന്നെ നീക്കരുതേ(2)
Verse 2അങ്ങേ കരയിൽ എത്തുവോളവും
നല്ല സഖിയായ് കൂടെ ഉണ്ടവൻ (2)
അങ്ങേ സഖിത്വം എന്നും മതിയേ
ഇന്നീ മരുവിൽ ആശ്വസിപ്പാൻ (2) ഉള്ളം കര...
Verse 3കണ്ണാൽ കാണും ഞാൻ വിണ്ണിൽ ആ രൂപം
തേജസേറും നാഥന്റെ പൊന്മുഖം (2)
അംശമായ് അറിഞ്ഞ എന്റെ നാഥനെ
പൂർണ്ണമായ് അറിയും ഞാൻ ആ ദിനത്തിൽ (2) ഉള്ളം കര...
Verse 1ullam karatthil enne vahiccha
unmayullone yeshuve (2)
unnathan ariyaathe onnum bhavikkilla
sannidhiyil ninnum enne neekkaruthe(2)
Verse 2ange karayil etthuvolavum
nalla sakhiyaay koode undavan (2)
ange sakhithvam ennum mathiye
innee maruvil aashvasippaan (2);- ullam kar...
Verse 3kannaal kaanum njaan vinnil aa roopam
thejaserum naathhante ponmukham (2)
amshamaay arinjnja ente naathhane
poornnamaay ariyum njaan aa dinatthil (2);- ullam kar...
Download Song