Ullam kayyilenne - Shreshta karam
Verse 1ഉള്ളം കയ്യിലെന്നെ വഹിച്ചു
ചിറകിൻ നിഴലിൽ മറച്ചു
ഒരു ദോഷവും ഭവിക്കാതെ
കണ്മണിപോലെന്നെ കരുതും
Verse 2ഉന്നതൻ ശ്രേഷ്ഠനായോൻ
അങ്ങേ ഞാൻ ആരാധിക്കും
Verse 3താഴ്ച്ചയിൽ നിന്നുമെന്നെ
ഉയർത്തും കരം
വീഴ്ച്ചയിൽ നിന്നുമെന്നെ
താങ്ങീടും കരം
Verse 4രോഗ ശയ്യയിൻ മീതേ
സൗഖ്യത്തിൻ കരം
മരണത്തിൻ നിഴലിൻ മീതേ
ജീവന്റെ കരം
Verse 5ശത്രുവിൻ തീയമ്പുകൾ
തടുക്കും കരം
വിടുതലിൻ കരം
ദുർഘട മേടുകളിൽ
ചുമക്കും കരം
Verse 6കണ്ണുനീർ തൂകിടുമ്പോൾ
തുടയ്ക്കും കരം
ഹൃദയം നുറുങ്ങീടുമ്പോൾ
തലോടും കരം
Verse 1ullam kayyilenne vahicchu
chirakin nizhalil maracchu
oru doshavum bhavikkaathe
kanmanipolenne karuthum
Verse 2unnathan shreshdtanaayon
nge njaan aaraadhikkum
Verse 3thaazhcchayil ninnumenne
uyartthum karam
veezhcchayil ninnumenne
thaangeedum karam;-
Verse 4roga shayyayin meethe
saukhyatthin karam
maranatthin nizhalin meethe
jeevante karam;-
Verse 5shathruvin theeyampukal
thadukkum karam
viduthalin karam
durghada medukalil
chumakkum karam;-
Verse 6kannuneer thookidumpol
thudaykkum karam
hridayam nurungeedumpol
thalodum karam;-
Download Song