Verse 1ഉള്ളം നൊന്തു കരഞ്ഞപ്പോൾ
ഉള്ളിലെ നൊമ്പരം കണ്ടപ്പോൾ
ഉള്ളം അലിഞ്ഞെന്നെ ഉള്ളം കരത്തിൽ
ഉന്നതനെന്നെ വഹിച്ചു
Verse 2ഭാവിയെല്ലാം തൻ ഉള്ളം കരത്തിൽ
വരച്ചവൻ യേശുവല്ലോ - എൻ ൨
കരുതീടുമേ പുലർത്തീടുമേ
എൻ ജീവിത കാലമെല്ലാം ൨ ഉള്ളം...
Verse 3ലോകത്തിൻ സ്ഥാപനം മുൻപെന്നെ കണ്ടവൻ
ക്രിസ്തുവിൽ തിരഞ്ഞെടുത്തു ൨
ഓമന പേർ ചൊല്ലി എന്നെ വിളിച്ചവൻ
തൻ സ്നേഹമെന്മേൽ ചൊരിഞ്ഞു ൨ ഉള്ളം...
Verse 1ullam nonthu karanjappol
ullile nomparam kandappol
ullam alinjnjenne ullam karatthil
unnathanenne vahicchu
Verse 2bhaaviyellaam than ullam karatthil
varacchavan yeshuvallo - en 2
karutheedume pularttheedume
en jeevitha kaalamellaam 2;- ullam...
Verse 3lokatthin sthhaapanam munapenne kandavan
kristhuvil thiranjnjedutthu 2
omana per cholli enne vilicchavan
than snehamenmel chorinjnju 2;- ullam...
Download Song