Verse 1ഉള്ളത്തെ ഉണർത്തീടണേ-അയ്യോ
ദാഹത്തെ തീർത്തീടണേ-ഞങ്ങൾ
Verse 2തിരുവെഴുത്താകെ തെളിയിക്കുമേ-എൻ
ഉപദേശകനാം യേശുവേ നിൻ
കാൽക്കലിരുന്നു കേൾക്കുമീയേഴകൾ
ജീവന്റെ വചനമേ - ഇപ്പോൾ - ഞങ്ങൾ
Verse 3അരുളപ്പാടുകൾ മറവായതിനാൽ
അടിയങ്ങൾ വിശ്വാസം തകരുന്നയ്യോ
അരുളണമേ നിൻ പരലോകജ്ഞാനം
പരിശുദ്ധ ആത്മാവെ-ഇപ്പോൾ ഞങ്ങൾ
Verse 4ദൈവ വചനമാം ആത്മാവിൻ വാളാൽ
അടിയങ്ങളെ നീ ആരായണേ
സാത്താനെ വിരട്ടി സത്യത്തെക്കാട്ടി
സ്വാതന്ത്ര്യം തന്നീടണേ - ഇപ്പോൾ- ഞങ്ങൾ
Verse 5പഴയ പുതിയ നിയമങ്ങളായി
എഴുതപ്പെട്ട ഗ്രന്ഥം അറുപത്താറും
ലോക ഇരുളിൽ ദീപമായ് കാണ്മാൻ
കൺകളെ തുറന്നീടണേ-ഇപ്പോൾ-ഞങ്ങൾ
Verse 1ullathe unartheedane-ayyo
daahatthe theertheedane-njangal
Verse 2thiruvezhutthaake theliyiikkume-en
upadheshakanaam yeshuve nin
kaalkkalirunnu kelkkumiyezhakal
jeevante vachaname - ippol - njangal
Verse 3arulappaadukal maravaayathinaal
adiyangal vishvaasam thakarunnayyo
arulename nin paralokajnjaanam
parishudha aathmaave-ippol njangal
Verse 4daiva vachanamaam aathmaavin vaalaal
adiyangale nee aaraayane
saathaane viratti satyathekkaatti
swathanthryam thanneedane - ippol- njangal
Verse 5pazhaya puthiya niyamangalaayi
ezhuthappetta grantham arupathaarum
loka irulil deepamaay kaanmaan
kankale thuranneedane-ippol-njangal
Download Song