Unarnnirippin nirmmadarayirippin
Verse 1ഉണർന്നിരിപ്പിൻ നിർമ്മദരായിരിപ്പിൻ
പ്രിയൻ നമുക്കായ് കരുതുകയാൽ
ചിന്താകുലങ്ങളെല്ലാം അകറ്റിടുവിൻ
സർവ്വ ചിന്താകുലങ്ങളെല്ലാം അകറ്റിടുവിൻ
Verse 2രോഗത്താൽ വലഞ്ഞിടിലും
നിത്യം ശോകത്താൽ തകർന്നിടിലും
ഭയം വേണ്ട മനതാരിൽ
നാഥനമരത്തു കൂടെയുണ്ട് ഉണർന്നി…
Verse 3വൈരിയിൻ ക്രൂരതയാൽ
ചുറ്റും കൂരിരുൾ നിരന്നാലും
പകൽ പോലൊളി പരത്തീടുവാൻ
പാവനാത്മാവേ പകരുമവൻ ഉണർന്നി…
Verse 4മരണത്തെ ജയിച്ചവൻ താൻ
മാറാമധുരമായ് മാറ്റിത്തരും
അന്ത്യത്തോളം പൊരുതീടാം ക്രൂശിൻ
ജയക്കൊടി ഉയർത്തിടുവാൻ ഉണർന്നി...
Verse 1unarnnirippin nirmmadaraayirippin
priyan namukkaay karuthukayaal
chinthaakulangalellaam akattiduvin
sarvva chinthaakulangalellaam akattiduvin
Verse 2rogathaal valanjidilum
nithyam shokathaal thakarnnidilum
bhayam venda manathaaril
naathanamarathu koodeyundu;- unarnni…
Verse 3vairiyin kroorathayaal
chuttum koorirul nirannaalum
pakal pololi paratheeduvaan
paavanaathmaave pakarumaavan;- unarnni…
Verse 4maranathe jayichavan thaan
maaraamadhuramaay maattitharum
anthyatholam porutheedaam krooshin
jayakkodi uyarthiduvaan;- unarnni...
Download Song