Unarthapettavar evarum udan
Verse 1ഉണർത്തപ്പെട്ടവർ ഏവരും ഉടൻ
പുറപ്പെട്ടീടുക ധൈര്യമായ്
അവന്റെ വേലയിൽ വ്യാപരിക്കുവാൻ
അരുമ നായകൻ വിളിക്കുന്നു
Verse 2വേല വിശാലം വിപുലമേ
പൂർണ്ണതയോടെ ചെയ്യുക നാം
Verse 3സ്വന്തമായതെല്ലാം നാം ത്യജിയ്ക്കണം
സ്വന്ത ജീവനും പകയ്ക്കണം
കലപ്പമേൽ കരം വെച്ചശേഷം
പിൻ തിരിഞ്ഞു നോക്കരുതൊരിക്കലും വേല...
Verse 4കൊളുത്തിവെച്ചൊരു കൈത്തിരി സമം
എരിഞ്ഞു നാം പ്രശോഭിക്കണം
അവന്റെ സ്നേഹവും, ത്യാഗവും
മഹാ-വിനയവും നാം ധരിക്കണം വേല...
Verse 1unarthappettavar evarum udan
purappettiduka dhairyamay
avante velayil vyaparikkuvan
aruma nayakan vilikkunnu
Verse 2vela vishalam vipulame
purnnathayode ceyyuka naam
Verse 3svanthamayathellam naam thyajiykkanam
svanta jevanum pakaykkanam
kalappamel karam vechashesham
pin thirinju nokkaruthorikkalum;- vela...
Verse 4koluthivachoru kaithiri samam
erinju naam prashobhikkanam
avante snehavum thyagavum
maha-vinayavum naam dharikkanam;- vela...
Download Song