Verse 1ഉണരൂ ഉണരൂ എൻ ജനമേ
ഉണരുണരൂ തിരുസഭയേ
പ്രഭാതം വിരിയുവാൻ നേരമായ്
ഉടയവൻ വിളിയുടെ സമയമായ്
Verse 2വയലിലെ വിളവിനു നേരമായ്
കതിരുകൾ ഉതിർക്കുവാൻ വൈകരുതേ
വിളികളിൻ ധ്വനികൾ മുഴങ്ങിടുന്നു
ഉണരു ഉണരൂ എൻ മനമേ
Verse 3വിരുന്നിനായ് വിളികളെ ശ്രവിച്ചിടുക
വിശുദ്ധമാം അങ്കികൾ ധരിച്ചിടുക
മണവാളൻ വരവിനു സമയമായ്
ഉണരു ഉണരൂ എൻ മനമേ
Verse 4കാലങ്ങൾ കഴിവുകൾ കനിഞ്ഞ കർത്തൻ
കണക്കുകൾ തീർക്കുവാൻ കാത്തിടുന്നു
പ്രതിഫലം ഏൽക്കുവാൻ പുറപ്പെടാറായ്
ഉണരു ഉണരൂ എൻ മനമേ
Verse 1unaruu unaruu en janame
unarunaruu thirusabhaye
prabhaatham viriyuvan neramaay
udayavan viliyude samayamaay
Verse 2vayalile vilavininu neramaay
kathirukal uthirkkuvaan vaikarathe
vilikalin dhvanikal muzhangidunnu
unaru unaruu en maname
Verse 3virunninaay vilikale shravichiduka
vishudhamaam ankikal dharichiduka
manavaalan varavinu samayamaay
unaru unaruu en maname
Verse 4kaalangal kazhivukal kaninja karthan
kanakkukal theerkkuvaan kaathidunnu
prathiphalam elkkuvaan purappedaaraay
unaru unaruu en maname
Download Song