Unaruka orunguka daiva janame
Verse 1ഉണരുക ഒരുങ്ങുക ദൈവജനമേ
മദ്ധ്യവാനിൽ പ്രിയനേശു വന്നിടാറായ്
സ്വർഗ്ഗീയ ദൂതരോടൊത്തു പ്രിയൻ
രാജാധിരാജനായ് വന്നിടുമേ
Verse 2കാന്തൻ വന്നിടും വേഗം വന്നിടും
നിനയാത്ത നേരമതിൽ വന്നിടും
വചനത്തിൽ വേരൂന്നി വരങ്ങളാൽ നിറഞ്ഞ്
ഫലങ്ങളാൽ വളർന്ന് ഒരുങ്ങീടാം
Verse 3ക്രിസ്തൻ രക്തത്താൽ കഴുകപ്പെട്ടോർ
സ്വർഗ്ഗസിംഹാസനത്തിൽ ഇരിക്കും
വിശക്കില്ലവർക്ക് ദാഹിക്കില്ല
കണ്ണീരും വേദനയും നീങ്ങിടും
Verse 4വെൺനിലയങ്കി ധരിച്ചവർ നാം
യേശുവിൻ പൊൻമുഖം മുത്തിടും
സ്വർഗ്ഗയരുശലേം മണിയറയിൽ
കാന്തനോടൊത്തു വസിച്ചിടും
Verse 1unaruka orunguka daiva janamae
maddhyavanil priyaneshu vannidaraayi
swarggeya dutharodothu priyan
rajadhi rajanayi vannidumae
Verse 2kanthan vannidum vegam vannidum
ninayatha neramathil vannidum
vachanthil vaerunni varangalaal niranju
phalangalaal valarnnu orungedam
Verse 3kristhan rakthathaal kazhukapettor
swargga simhasanthil irikkum
vishakkillavarkku daahikkilla
kannerum vedanyum neengkidum
Verse 4ven nilayangki dharichavar naam
yeshuvin ponmugham muthidum
swargga yerushalem maniyarayil
kanthanodothu vasichidum
Download Song