Unaruka sabhaye balam darippin
Verse 1ഉണരുക സഭയെ ബലം ധരിപ്പിൻ
നിൻ ഉടയവൻ അണയാറായ്
ഉറക്കം വിട്ടുണരാം വേഗം ഒരുങ്ങാം
പ്രതിഫലം ലഭിക്കാറായ്
Verse 2കാഹളം ധ്വനിക്കാറായ് കാലം അധികമില്ലാ
ഐക്യമായ് നിന്നു നാം വേല ചെയ്യാം
ആത്മാക്കളെ നേടാം(2) ഉണരുക..
Verse 3വേല വിശാലമത്രേ വേലക്കാരോ ചുരുക്കം
സുവിശേഷ വയലിൽ വേല ചെയ് വാൻ
വേലക്കാരെ ഒരുക്കാം(2) ഉണരുക..
Verse 4പ്രതിഫലം ഏറെയുണ്ട് ക്ഷീണിച്ചു പോകരുത്
ഒന്നിച്ചു നിന്നു നാം വേല ചെയ്താൽ
വിജയം നിശ്ചയമേ(2) ഉണരുക..
Verse 5നാളുകൾ ഏറെയില്ല വേഗത്തിൽ വേലചെയ്യാം
ക്യപയുടെ വാതിൽ അടയും മുമ്പേ
വേലയെ തികച്ചീടാം(2) ഉണരുക..
Verse 1unaruka sabhaye balam dharippin
nin udayavan anayarayi
urakkam vittunaram vegam orungam
prathiphalam labhikkarayi
Verse 2kahalam dhvanikkarayi kalam adhikamilla
aikyamaay ninnu naam vela cheyyam
aathmakkale nedam;-
Verse 3vela vishalamathre velakkaro churukkam
suvishesha vayalil vela cheyivan
velakkare orukkam;-
Verse 4prathikulam ereyund kshenichu pokaruthe
onnichu ninnu naam vela cheythal
vijayam nishchayame;-
Verse 5nalukal erayilla vegathil vela cheyyam
krupayude vathil adayum munpe
velaye thikachedam;-
Download Song