Unaruka sabhaye unaruka sabhaye
Verse 1ഉണരുക സഭയെ ഉണരുക സഭയെ
കാന്തൻ വരവിനായി
ഉയർത്തുക ശിരസ്സേ ഉയർത്തുക ശിരസ്സേ
മണവാളൻ വരവിനായി
Verse 2കാഹളങ്ങൾ മുഴങ്ങീടുമേ
ദൂതർ വീണ മീട്ടീടുമെ
വേഗം ഒരുങ്ങിടാം സോദരരെ
നാമും പറന്നിടാൻ നേരമതായ്
Verse 3നൊടിനേരത്തേക്കുള്ള കഷ്ടം
മാറീടുംനിത്യകനാനിൽ
മർത്യതയുള്ള ശരീരം
മാറീ നാം വാനിൽ പറക്കും
Verse 4ആമോദത്താൽ ചേർന്നുപാടാം
ശുദ്ധരോടൊത്തങ്ങു ചേരാം
കർത്തനോടൊത്തു വസിക്കാം
നിത്യനിത്യയുഗം വാഴാം - ഉണരുക
Verse 5കൂടാരമാകും ഭവനം
വിട്ടു നാം വേഗം പോയീടും
കൈപ്പണിയല്ലാത്ത ഗേഹം
പ്രാപിക്കും നാം അതിവേഗം-ആമോദ...
Verse 6കഷ്ടതയില്ലാത്ത നാട്
മൃത്യുവില്ലാത്തൊരു വീട്
രാപ്പകലില്ലാത്ത ദേശം
കാന്തനൊരുക്കുന്നു വാനിൽ ആമോദ...
Verse 1unaruka sabhaye unaruka sabhaye
kaanthan varavinaayi
uyarththuka shirasse uyarththuka shirasse
manavaalan varavinaayi
Verse 2kaahalangal muzhangeedume
doothar veena meetteedume
vegam orungidaam sodharare
naamum parannidaan neramathaayi
Verse 3nodineraththekkulla kashttam
maareedumnithyakananil
marthyathayulla shareeram
maaree naam vaanil parakkum
Verse 4aamodaththaal chernnu paadaam
shuddharodoththangu cheraam
karththanodoththu vasikkaam
nithyanithyayugam vaazhaam - unaruka
Verse 5koodaaramaakum bhavanam
vittu naam vegam poyeetum
kaippaniyallaatha geham
praapikkum naam athivegam-aamoda...
Verse 6kashtatayillaatha naadu
mruthyuvillaathoru veedu
raappakalillaatha desham
kaanthanorukkunnu vaanil;- aamoda...
Download Song