Unaruka sabhaye unaruka sabhaye unarnne
Verse 1ഉണരുക സഭയെ ഉണരുക സഭയെ
ഉണർന്നെഴുന്നേൽക്കാം (2)
നിന്റെ പ്രകാശം വന്നിരിക്കുന്നു
ഉണർന്നെഴുന്നേൽക്കാം (2)
Verse 2ആദ്യനൂറ്റാണ്ടിലെ അനുഭവത്തിനായ്
ആർത്തിയായ് കാത്തിരിക്കാം (2)
ആദിയിലനുഭവം പോലിന്ന്
ശക്തി പകരുവാൻ ശക്തൻ (2) ഉണരുക
Verse 3ബന്ധനമെല്ലാം അഴിഞ്ഞീടുവാൻ
ആത്മാവിൽ ബലം ധരിക്കാം (2)
പ്രാർത്ഥനയിൽ ഉണർന്നുറ്റിരിക്കാം
പ്രാപിക്കാം പുതിയ ബലം (2) ഉണരുക...
Verse 4പരിശുദ്ധാത്മാവിൻ അത്യന്ത ശക്തിയാൽ
നിറയ്ക്ക ഇന്നു ഞങ്ങളെ (2)
തകർത്തിടാം ശത്രുവിൻ തലയേയിന്ന്
ഉയർത്തിടാം ജയത്തിൻ കോടി (2) ഉണരുക...
Verse 1unaruka sabhaye unaruka sabhaye
unarnnezhunnelkkaam (2)
ninte prakaasham vannirikkunnu
unarnnezhunnelkkaam (2)
Verse 2aadyanoottaandile anubhavatthinaay
aartthiyaay kaatthirikkaam (2)
aadiyilanubhavam polinn
shakthi pakaruvaan shakthan (2);- unaruka...
Verse 3bandhanamellaam azhinjnjeeduvaan
aathmaavil balam dharikkaam (2)
praartthhanayil unarnnuttirikkaam
praapikkaam puthiya balam (2);- unaruka...
Verse 4parishuddhaathmaavin athyantha shakthiyaal
niraykka ennu njngale (2)
thakartthidaam shathruvin thalayeyinn
uyartthidaam jayatthin kodi (2);- unaruka...
Download Song