Unaruka seeyon unaruka seeyon
Verse 1ഉണരുക സീയോൻ ഉണരുക സീയോൻ
ഉണർന്നു നീ പാടുക - എഴുന്നേൽക്കാ (2)
Verse 2പാപവുമില്ലാ ശാപവുമില്ലാ
നൂതന മോഹനമാണാനാട്(2)
Verse 3പത്തുപേർ കൂടി കാത്തു വസിച്ചിട്ട-
അഞ്ചു പേർ വെളിയിലങ്ങായ് വരല്ലേ (2)
Verse 4ഒടുവിൽ വരെയും ഒരുങ്ങിയിരുന്നി-
ട്ടൊടുവിൽ നിലവിളിയായ് വരല്ലേ (2)
Verse 5കാൽവറി ക്രൂശിൽ മരിച്ച എൻ പ്രിയൻ
വരുവാൻ താമസ്സം ഇല്ലിനിമേൽ(2)
Verse 6എതിരേപ്പിൻ വിളി നാട്ടിൽ മുഴങ്ങി
അതി സുന്ദരനാം യേശു വരുന്നേ (2)
Verse 7മണവാളൻ വന്നണയുന്ന നാളിൽ
എണ്ണ തിരഞ്ഞു നീ വലയരുതേ(2)
Verse 8ഉണരുക സീയോൻ ഉണരുക സീയോൻ
സ്വർഗ്ഗീയ രാജന്റെ വരവിനായി(2)
Verse 1unaruka seeyon unaruka seeyon
unarnnu nee paaduka-ezhunnelkkaa(2)
Verse 2paapavumilla shapavumilla
noothana mohanamaanaa naade(2);-
Verse 3pathuper koodi kathiuvasichitt,
anjuper veliyilennai varalle(2);-
Verse 4oduvil vareyum orungiyirunni-
ttoduvil nilaviliyaay varalle(2);-
Verse 5kaalvari kurishil maricha en priyan
varuvan thamassam illinimel(2);-
Verse 6ethireppin vili naattil muzhangi
athi sundaranaam yeshu varunne(2);-
Verse 7manavalan vannanayunna naalil
enna thiranju nee valayaruthe(2);-
Verse 8unaruka seeyon unaruka seeyon
swargeeya raajante varavinaayi(2);-
Download Song