Unaruka unaruka sabhaye-aarppin shabdam
Verse 1ആർപ്പിൻ ശബ്ദം മുഴങ്ങിടട്ടെ
ജയത്തിൻ ഘോഷം ഉയർന്നിടട്ടെ
അന്ത്യകാല അഭിക്ഷേകത്താലെ
ദൈവജനമെ ഉണർന്നിടാം.
Verse 2ഉണരുക ഉണരുക സഭയെ ..
ഉണർന്ന് ഘോഷിച്ചിടാം. (2)
ആതമ് ശക്തി വെളിപ്പെടട്ടെ
ജീവ ഉറവ തുറന്നിടട്ടേ.
Verse 3ദൈവശബ്ദം ശ്രവിച്ചിടട്ടെ
വിശ്വാസം നമ്മിൽ വളർന്നിടട്ടെ
ദൈവ വചനത്തിൻ ശക്തിയാലെ
ദൈവജനമെ ഉണർന്നിടാം. (2) (ഉണരുക)
Verse 4പ്രാർത്ഥനയ്ക്കായി നാം ഉണർന്നിടട്ടെ
ആത്മനിറവിനാൽ സ്തുതിച്ചിടട്ടെ
പരിശുദ്ധാത്മാവിൻ അഭിക്ഷേകത്താലെ
ദൈവജനമെ ഉണർന്നിടാം.. (2) (ഉണരുക)
Verse 5സർവ്വായുധങ്ങൾ ധരിച്ചിടട്ടെ
പാതാളഗോപുരം തകർന്നിടട്ടെ
യേശുക്രിസ്തുവിൻ അധികാരത്താലെ
ദൈവജനമെ ഉണർന്നിടാം.(2) (ഉണരുക)
Verse 1aarppin shabdam muzhangidatte
jayathin ghosham uyarnnidatte
anthyakaala abhishekathaale
daivajaname unarnnidaam.
Verse 2unaruka unaruka sabhaye..
unarnnu ghosichidaam. (2)
aathma shakthi velippedatte
jeeva urava thurannidatte.
Verse 3daivashabdam shravichidatte
vishvaasam nammil valarnnidatte
daiva vachanathin shakthiyaale
daivajaname unarnnidaam. (2) (unaruka)
Verse 4praarththanaykkaayi naam unarnnidatte
aatmaniravinaal sthuthichidatte
parishudhaathmaavin abhishekathaale
daivajaname unarnnidaam.. (2) (unaruka)
Verse 5sarvaayudhangal dharichidatte
paathaalagoopuram thakarnnidatte
yeshukristhuvin adhikaarathaale
daivajaname unarnnidaam.(2) (unaruka)
Download Song