Unaruka viravil seeyon suthaye
Verse 1ഉണരുക വിരവിൽ സീയോൻ സുതയെധരിച്ചുകൊൾകമിതബലം
മരുഭൂവിൽ യാത്രയിൽ ഉറങ്ങുകയോ-
പടിവാതിലിൽ തളരുകയോ
Verse 2ഘോരവെയിലിൽ കരിഞ്ഞു നിൻ മൃതുമെയ്
കറുത്തിരുണ്ടെന്നാലും - പ്രിയൻ
കാണുന്നുണ്ടതി സൗന്ദര്യം നിന്നിൽ നീ
സ്ത്രീകളിലതി സുന്ദരി ഉണ...
Verse 3ലോകത്തിൻ താങ്ങുകൾ നീങ്ങുകിലതിൽ നീ
ഖേദിക്കേണ്ട തെല്ലും-മരുഭൂവിൽ
ചാരുവാൻ പ്രിയതമനിൽ തിരു-
മാർവ്വിടം നിനക്കില്ലയോ?ഉണ...
Verse 4തീരും നിൻ ക്ലേശം മാറും നിൻ ദുഃഖം
തുവരും നിൻ ചുടുകണ്ണീർ-പ്രിയൻ
പൊൻകരത്താൽ തഴുകിടും ഭൂവതിൽ-
തളർന്ന നിൻ മൃദുദേഹം ഉണ...
Verse 5ലോകത്തിൽ നിന്ദിതയിന്നു നീയൊരുനാൾ
ശോഭിക്കും വന്ദിതനായ്-ബഹു
തേജോപൂർണ്ണയായ് രാജകുമാരന്-
പട്ടമഹർഷിയതായ് ഉണ...
Verse 6ഉണരുക സഹജെ ഉയർത്തുക ശിരസ്സേ
അടുത്തു വീണ്ടെടുപ്പിൻ നാൾ
രാജാധിരാജനു രാജ്ഞി നീയാവാൻ-
ചില നിമിഷം മാത്രം ഉണ...
Verse 1unaruka viravil seeyon suthayedharicchukolkamithabalam
marubhoovil yaathrayil urngukayo-
padivaathilil thalarukayo
Verse 2ghoraveyilil karinjnju nin mrithumey
karutthirundennaalum-priyan
kaanunnundathi saundaryam ninnil nee
sthreekalilathi sundari;- un...
Verse 3lokatthin thaangukal neengukilathil nee
khedikkenda thellum-marubhoovil
chaaruvaan priyathamanil thiru-
maarvvidam ninakkillayo?;-un...
Verse 4theerum nin klesham maarum nin dukham
thuvarum nin chudukanneer-priyan
ponakaratthaal thazhukidum bhoovathil-
thalarnna nin mridudeham;- un...
Verse 5lokatthil nindithayinnu neeyorunaal
shobhikkum vandithanaay-bahu
thejopoornnayaay raajakumaaran-
patta maharshiyathaay;- un...
Verse 6unaruka sahaje uyartthuka shirasse
adutthu veendeduppin naal
raajaadhiraajanu raajnji neeyaavaan-
chila nimisham maathram;- un...
Download Song