Verse 1ഉണരുമോരോ യാമങ്ങളിൽ
ഉഷസന്ധ്യകൾ മാറിമറയുമ്പോൾ
അലഞ്ഞുപോയോരാടിനെതേടി
തിരയുന്ന നല്ലിടയൻ
Verse 2അധർമ്മമൂർത്തി അണയുന്നതാം
അന്തിമദുർഘട സമയമിത്
അന്ധകാരമാം അധമകൂപത്തിൽ
വീണിടതെ വരൂ ഈശൻ സവിധെ
Verse 3അണയാത്ത നിമിഷങ്ങൾ ആഗതമായിടും
നൊടിയിടയിൽ നിന്നെ ഒരുക്കീടുമോ?
അനല്പമായുസ്സ് നിന്നെ പിൻഗമിക്കും
തളർന്നിടാതെവരൂ ഈശൻ സവിധേ
Verse 1unarumoro yaamangalil
ushasandhyakal maarimarayumpol
alanju poyoraadine thedi
thirayunna nallidayan
Verse 2adharmamoorthi anayunnathaam
anthimadurgada samayamith
andhakaaramaam adhamakoopatthil
veenidathe varoo eeshan savidhe
Verse 3anayaatha nimishangal aagathamaayidum
nodiyidayil ninne orukkeedumo?
analpamaayuss ninne pingamikkum
thalarnnidaathe varoo eeshan savidhe
Download Song