Unarvin prabuve unarvin raja vannidane
Verse 1ഉണർവ്വിൻ പ്രഭുവേ
ഉണർവ്വിൻ രാജാ
വന്നീടണെ ദയവായ്
ഏഴകളിൻ സഭയിൽ(2)
Verse 2ഉറക്കത്തിൽ കിടക്കും ജനം
മറന്നു തിരുക്യപകൾ(2)
പൂർവ്വപിതാക്കളിൽ പകർന്ന നിന്നുണർവ്വിനെ
പകരണം ആത്മനാഥാ(2)
Verse 3വേട്ടയാൽ ഓടിതളർന്ന
പേടമാൻപോൽ ഇതാ ഞാൻ(2)
വരുന്നു ആദരാവാൽ
തിരുസവിധേ-ആശ്വാസദായകനേ(2)
Verse 4ജീവിത ക്ലേശങ്ങളാം വൻ
മേടുകൾ കാണുമ്പോൾ(2)
തെല്ലും തളരാതെ ധൈര്യമായ് ജയിപ്പാൻ
ശക്തി പകർന്നിടെണേ(2)
Verse 5ആകാശമേഘങ്ങളിൽ
ആരൂഡനായ് വരുമ്പോൾ(2)
അങ്ങയെ മോദമായ് സ്വാഗതം
ചെയ്വാൻ ഞങ്ങളെ ഒരുക്കേണമേ (2)
Verse 1Unarvin prabhuve
unarvin raja
vannedane dayavay
ezhakalin sabhayil
Verse 2urakkathil kidakkum janam
marannu thirukrupakal
poorva pithaakkalil pakarnna unarvine
pakarenam aathma nathha;-
Verse 3vettayal odithalarnna
pedaman politha njaan
varunnu aadharavaal thirusavidhe
aashvaasa dayakane;-
Verse 4jeevitha kleshangkalaam
vanmedukal kanummbol
thellum thalaraathe dhairyamay
jayippan shakthi pakarnnidane;-
Verse 5aakasha meghangkalil
aaroodanay varumbol
angkaye modhamaay svagatham
cheyvan njangkale orukkename;-
Download Song