Verse 1ഉണർവ്വിൻ വരം ലഭിപ്പാൻ
ഞങ്ങൾ വരുന്നു തിരുസവിധേ
നാഥാ... നിന്റെ വൻ കൃപകൾ
ഞങ്ങൾക്കരുളൂ അനുഗ്രഹിക്കൂ
Verse 2ദേശമെല്ലാം ഉണർന്നിടുവാൻ
യേശുവിനെ ഉയർത്തിടുവാൻ
ആശിഷമാരി അയയ്ക്കേണമെ
ഈ ശിഷ്യരാം നിൻ ദാസരിന്മേൽ ഉണ...
Verse 3തിരുവചനം ഘോഷിക്കുവാൻ
തിരുനന്മകൾ സാക്ഷിക്കുവാൻ
ഉണർവ്വിൻ ശക്തി അയയ്ക്കേണമെ
ഈ ശിഷ്യരാം നിൻ ദാസരിന്മേൽ ഉണ...
Verse 4തിരുനാമം പാടിടുവാൻ
തിരുവചനം ധ്യാനിക്കുവാൻ
ശാശ്വത ശാന്തി അയയ്ക്കേണമെ
ഈ ശിഷ്യരാം നിൻ ദാസരിന്മേൽ ഉണ...
Verse 1unarvin varam labhippaan
najangal varunnu thiru savithae
nathha... ninte van krupakal
njangkalkkarulu anugrahikku
Verse 2deshamellaam unarnniduvaan
yeshuvine uyarthiduvaan
aashishamaari ayayakkename
ie shishyaraam nin daassarinmel;-
Verse 3thiru vachanam ghoshikkuvaan
thiru nanmkal saakshikkuvaan
unarvin shakthi ayayakkename
ie shishyaraam nin daassarinmel;-
Verse 4thiru namam padeduvaan
thiruvachanam dhyanikkuvaan
shashvatha shanthi ayayakkename
ie shishyaraam nin daassarinmel;-
Download Song