Verse 1ഉന്നത വിളിക്കു മുൻപിൽ
അർപ്പിക്കുന്നു ഞാൻ
അങ്ങെ ഇഷ്ടം എന്നിൽ നാഥാ
നിറവേറിടട്ടെ
Verse 2പോകാം ഞാൻ പോകാം ഞാൻ
കൽപ്പിക്കും പോലെ
മാറില്ല പിന്മാറില്ല
എൻ അന്ത്യനാൾ വരെ
Verse 3ആയിരങ്ങൾ നിത്യവും
നരകെ വീഴുമ്പോൾ
അതിവേദനയാൽ എൻ ഹൃദയം
പിടയുന്നെൻ പ്രിയനാഥാ
Verse 4എന്തു ചെയ്യാൻ അരുളിയാലും
ചെയ്യാം കർത്താവേ
എന്തു വില നൽകിയും
സുവിശേഷം അറിയിക്കാം
Verse 5ബലിപിഠെ എരിഞ്ഞൊടുങ്ങാൻ
അങ്ങരുൾ ചെയ്താൽ
അതിനും തയ്യാർ യേശുവേ
നിൻ നാമം ഉയരേണം
Verse 1unnatha vilikku munpil
arppikkunnu njaan
ange ishdam ennil nathha
niraveridatte
Verse 2pokam njaan pokam njaan
kalppikkum pole
marilla pinmarilla
en anthyanaal vare
Verse 3aayirangal nithyavum
narake veezhumpol
athivedanayaal en hridayam
pidayunnen priyanathha;-
Verse 4enthu cheyyaan aruliyalum
cheyyam karthave
enthuvila nalkiyum
suvishesham ariyikkam;-
Verse 5balipeede erinjodungaan
angarul cheythal
athinum thayaar yeshuve
nin namam uyarenam;-
Download Song