Verse 1ഉന്നതൻ കൂട്ടാളിയായ്
കരുതുന്നവൻ പരിപാലകൻ
ഉന്നതൻ സ്നേഹിതൻ
കരുണയുള്ളോൻ എന്റെ ദൈവം (2)
Verse 2എന്റെ സ്നേഹിതൻ സ്നേഹിതൻ
അകലാത്ത സ്നേഹിതൻ
യേശു സ്നേഹിതൻ സ്നേഹിതൻ
അകലാത്ത സ്നേഹിതൻ
Verse 3താഴ്ച്ചയിൽ താങ്ങിടും
തഴുകിടും വൻ-കരത്താൽ
വീഴ്ച്ചയിൽ കൈവിടില്ല
വിടുവിക്കുന്നോൻ എന്റെ ദൈവം
Verse 4സ്നേഹിതർ മാറിടും
ചാരെനിന്നോർ കൈവിടും
കാൽവരി സ്നേഹിതൻ
കൈവിടില്ല ഒരുനാളിലും
Verse 5ജീവിതം നശ്വരമാം
കൈവിടില്ല ഒരുനാളിലും
സ്നേഹിതൻ യേശുവിൽ വിശ്വാസിക്കു
നിത്യ ജീവൻ നൽകുമവൻ
Verse 1unnathan koottaaliyaay
karuthunnavan paripaalakan
unnathan snehithan
karunayullon ente daivam (2)
Verse 2ente snehithan snehithan
akalaattha snehithan
yeshu snehithan snehithan
akalaattha snehithan
Verse 3thaazhcchayil thaangidum
thazhukidum van-akaratthaal
veezhcchayil kaividilla
viduvikkunnon ente daivam
Verse 4snehithar maaridum
chaareninnor kaividum
kaalvari snehithan
kaividilla orunaalilum
Verse 5jeevitham nashvaramaam
kaividilla orunaalilum
snehithan yeshuvil vishvaasikku
nithya jeevan nalkumavan
Download Song